
കുന്നന്താനം: തൈക്കൂട്ടത്തിൽ ജേക്കബ് പി.സിയുടെ ഭാര്യ ശോശാമ്മ ജേക്കബ് (സൂസി - 51) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. പരേത കണ്ടംപേരൂർ പുലിക്കൂട്ടിങ്കൽ കുടുംബാംഗമാണ്. മക്കൾ: സുബിൻ ജേക്കബ് (ബാംഗ്ലൂർ), ഫെബിൻ ജേക്കബ്.