ഉള്ളന്നൂർ. മുണ്ടകകുളഞ്ഞിയിൽ എം. വി. ഗംഗാധരൻ (91, റിട്ട. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ) നിര്യാതനായി. സംസ്‌കാരംനടത്തി. ഭാര്യ: പരേതയായ കെ. സരസ്വതി. മക്കൾ: എസ്. അമ്പിളി (എസ് എൻ ട്രസ്റ്റ് സ്‌കൂൾ റിട്ട. അദ്ധ്യാപിക), ഡോ. ജി. ബൈജു (പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി. ടി. സ.ി ആർ. ഐ.), ജി. ഷൈജു (കോർപ്പറേറ്റ് മാനേജർ, എം. ആർ. എഫ്.). മരുമക്കൾ: മോഹൻ ബാബു (റിട്ട. എഞ്ചിനീയർ, ദോഹ), പ്രീതി ഗോപിനാഥ് (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കെ. എസ്. ഇ. ബി.), സിതാര. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8 മണിക്ക് സ്വവസതിയിൽ.