thomas
തോമസ് ജോർജ്

റാന്നി: വടശ്ശേരിക്കര ഇടത്തറ നിരന്നനിലത്ത് തോമസ് ജോർജ് (സണ്ണി -70) കൊവിഡ് ബാധിച്ച് മസ്ക്കറ്റിൽ മരിച്ചു. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മസ്ക്കറ്റ് അൽ നാസർ ഗ്രൂപ്പ് ഓഫ് കമ്പിനീസിൽ സെയിൽസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. മുൻ എം.എൽ.എ അന്തരിച്ച ഈപ്പൻ വർഗീസ് സഹോദരി പുത്രനാണ്. ഭാര്യ: ചേപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗം ശാന്ത തോമസ്. മക്കൾ: രൂത്ത്,റൂബി,റോൺസി. മരുമകൻ: നെവിൻ.