26-sob-gouriamma
ഗൗരിയമ്മ

കവിയൂർ:കളമ്പുകാട്ടിൽ കളത്തിൽ പരേതനായ കുഞ്ഞുചെറുക്കന്റെ ഭാര്യ ഗൗരിയമ്മ (92)നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.മക്കൾ :അമ്മിണി, തങ്കമ്മ, വിജയമ്മ,ശശികുമാർ, പൊന്നമ്മ, രമണി, ഓമന,ഓമനക്കുട്ടൻ, പരേതയായ ശാന്തമ്മ. മരുമക്കൾ:ബേബി,ശമുവേൽ,സുലോചന, ആനന്ദൻ,വി.എസ്.ശശിധരപെരുമാൾ (റിട്ട.പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ),രാജു, ഓമന,പരേതനായ ഗോപാലൻ.