kutty
ചാക്കോ ജോർജ്ജ്

അടൂർ: ചൂരക്കോട് വള്ളി തുണ്ടിൽ(പുള്ളിയിൽ) ചാക്കോ ജോർജ്ജ്(കുട്ടിച്ചായൻ 104) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: തങ്കമ്മ ജോർജ്ജ്. മക്കൾ: ജി.ഡാനിയേൽ, ജി.ജോർജ്ജ്, ജി.ബേബി,പരേതയായ ജി. മേരിക്കുട്ടി, ജി.മത്തായി, ജി.തോമസ്,ജി.ജോൺ,സാലി ജോർജ്ജ്. മരുമക്കൾ: പൊടിയമ്മ, ശാന്തമ്മ, പി.പി സാറാമ്മ, വി.ജെ വർഗ്ഗീസ്, ഓമന,മിനി,റെജി, അലക്സ് ഡാനിയേൽ