 
ഇലന്തൂർ : പൂക്കോട് കൊച്ചുവരട്ടീറ കെ.എസ്. ജനാർദ്ദനൻ (90) നിര്യാതനായി. ആലുവ മുട്ടത്തുകോണം എസ്.എൻ.ഡി.പി സ്‌കൂളുകളിൽ 29 വർഷം അദ്ധ്യാപകനായിരുന്നു. ഇലന്തൂർ തീയറ്റേഴ്‌സ്, നളന്ദ നാടക ട്രൂപ്പുകളിൽ നടനും സംവിധായകനുമായിരുന്നു. സംസ്‌കാരം നടത്തി. ചെങ്ങന്നൂർ അരീക്കര പുതുപ്പറമ്പിൽ കുടുംബാംഗം പൊന്നമ്മയാണ് ഭാര്യ . മക്കൾ: കെ. അജിത, കെ. അജയൻ (ഖത്തർ). മരുമക്കൾ: മോഹനൻ (അരീക്കര), ശ്രീലത (കായംകുളം).