26-sob-pr-sreedharan
പി. ആർ. ശ്രീധരൻ

തിരുവല്ല: മണിപ്പുഴ പുത്തൻപുരയിൽ പി. ആർ. ശ്രീധരൻ (77, റിട്ട. ബി. എസ്. എൻ. എൽ.) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പത്മിനി. മക്കൾ: രാജീവ്, രമേഷ്.