26-sob-bhargavi
ഭാർഗവി

ഓമല്ലൂർ: സി.പി.എം പത്തനംതിട്ട ഏരിയ കമ്മിറ്റിയംഗം പന്ന്യാലി പുത്തേത്ത് പി.ജി. പ്രസാദിന്റെ പിതൃസഹോദരി ഭാർഗവി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: കമല്ലാക്ഷി, പരേതരായ കെ.എൻ.വാസു, പി.കെ. ഗോപാലൻ.