26-sob-sasidharan
ശശിധരൻ

ഇളമണ്ണൂർ: ജിനു ഭവനത്തിൽ ശശിധരൻ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പത്മകുമാരി
മക്കൾ: ജിനു മോൾ, ശാരി, അനീഷ്. മരുമക്കൾ: ആനന്ദ് കുമാർ, അമൃത, പരേതനായ രാജീവ് കുമാർ
സഞ്ചയനം: 2ന് രാവിലെ 8ന്.