ഇളമണ്ണൂർ: മാവിള മംഗളോദയത്തിൽ ആർ ഗണേശൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: അരുൺ, ശരൺ. മരുമകൾ: ശ്രുതി.