കൊട്ടാരക്കര: ചെങ്ങമനാട് തുണ്ടിൽ കുഞ്ഞൂട്ടിയുടെ ഭാര്യ സാറാമ്മ (70) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കോന്നി വകയാർ ചരിവുപുരയിടത്തിൽ കുടുംബാംഗമാണ്. മകൾ: സുനി.