27-sob-km-george
കെ. എം. ജോർജ്

മെഴുവേലി: കടവത്രമലയിൽ കെ. എം. ജോർജ് (ബേബി - 95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഹോളി ഇന്നസെന്റ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ ജോർജ് നരിയാപുരം ഒട്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ് മാത്യു, സൂസമ്മ മാത്യു, ജോർജ് വർഗീസ്, ബെൻസി പി. ജോർജ്, മേഴ്‌സി റെജി. മരുമക്കൾ: റോസമ്മ, പരേതനായ രാജു, സുജ, രാജു, റെജി.