27-sob-shibu
ഷിബു

പന്തളം :മങ്ങാരം ഇടയിലെ പുരയിൽ പരേതനായ ഗോപിയുടെ മകൻ ഷിബു (39) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : അശ്വതി. മക്കൾ: അനന്ന്യ, അഭിരാമി.