തട്ട : മങ്കുഴി പ്രകാശ് ഭവനിൽ രാമകൃഷ്ണൻ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ആനന്ദവല്ലി. മക്കൾ : പ്രകാശ്, പ്രഭ, പ്രദീപ്. മരുമക്കൾ : ബിന്ദു, ദിഷ, സുരേഷ്.