ഉള്ളന്നൂർ : കൊച്ചുപ്ലാവു നിൽക്കുന്നതിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ഓമനയമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധാകൃഷ്ണൻ, അംബികാദേവി, ഹരികുമാർ, ഉഷാകുമാരി. മരുമക്കൾ : തങ്കമണിയമ്മ, വിജയൻ നായർ, ബിന്ദു, രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴം 9ന്.