കുറിയന്നൂർ : പരുത്തിമുക്ക് പനയ്ക്കൽ ഐസക് സാമുവൽ (75) നിര്യാതനായി. സംസ്കാരം ഇന്ന് കുറവൻകുഴി സിയോൻ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ. മക്കൾ : ഷാജി, സജി, സുബി. മരുമക്കൾ : ഗ്രേസി, ഷാജി.