27-sob-dr-ricky-sam
ഡോ. റിക്കി സാം തോമസ്

പുത്തൻകാവ്: അങ്ങാടിക്കൽ കല്ലുങ്കൽ കെ. എസ്. ഏബ്രഹാമിന്റെയും (രാജു), മറിയാമ്മ ഏബ്രഹാമിന്റെയും മകൻ ഡോ. റിക്കി സാം തോമസ് (34 - മാവേലിക്കര പത്തിയൂർ പബ്‌ളിക് സെന്റർ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് പുത്തൻകാവ് മതിലകം മാർത്തോമാ പള്ളി യിൽ. ഭാര്യ: പ്രയാർ ഇഞ്ചക്കാട്ടിൽ ഡോ. ഷീനാ രാജൻ.