27-sob-mk-varghese
എം.കെ. വർഗീസ്

കുമ്പളാംപൊയ്ക - മാമ്മുട്ടിൽ വിമുക്ത ഭടൻ എം.കെ. വർഗീസ് (78) നാഗപുരിൽ നിര്യാതനായി. സംസ്‌കാരം നടത്തി.മുൻ രാജ്യാന്തര ബാസ്‌കറ്റ് ബാൾ താരമാണ്
ഭാര്യ :മാരാമൺ പാലാകുന്നത്ത് പൊന്നമ്മ. മക്കൾ :ലെവി ലെക്സി ( ബംഗളുരു), ലെസിലി (നാഗ്പുർ).
മരുമക്കൾ :സാജൻ ജോസഫ് മേലഴകാത്ത് വായ്പുർ (ഖത്തർ), ബ്ലസി മാനുവേൽ ചിറയിൽ കഞ്ഞികുഴി (റെയിൽവേ ബംഗളുരു).