27-sob-vn-ninan
വി.എൻ നൈനാൻ

ചെങ്ങന്നൂർ: വാക്യംപള്ളത്തു വാളതോട്ടിൽ വി.എൻ നൈനാൻ (ബേബി - 65, ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് കല്ലുങ്കൽ വെസ്റ്റ് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. സിപിഎം തിരുവൻവണ്ടൂർ ലോക്കൽ കമ്മിറ്റിയംഗവും കർഷക സംഘം മേഖലാ പ്രസിഡന്റുമാണ്. ഭാര്യ: പ്രയാർ കീഴുവള്ളിൽ സൂസമ്മ നൈനാൻ. മക്കൾ: സോബിൻ (കുവൈറ്റ്), സുബിൻ (മുംബൈ). മരുമക്കൾ: റിനു സോബിൻ (കുവൈറ്റ്), സോണിയ സുബിൻ (മുംബൈ).