 
ചെങ്ങന്നൂർ: വാഴാർ മംഗലം കീക്കാട്ടിൽ ഗീവർഗീസ് മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ: രാജു, ലീല, ബാബു, സാബു. പരേതരായ പാപ്പൻ, അനിയൻ. മരുമക്കൾ: ജോയ്, കുഞ്ഞുമോൾ, പൊന്നമ്മ, സാലമ്മ, സുസൻ, ബിന്ദു.