കോന്നി:നിസാർമൻസിലിൽ (ചരിവുപുരയിടത്തിൽ)എ. ബഷീർ (ഉറുകുന്ന് -64) നിര്യാതനായി. ഭാര്യ: ജമീലബീവി . മക്കൾ : നിസ്സാറുദ്ദീൻ , ഷെമീർ, ഷെഫീക്ക് . മരുമക്കൾ :സുൽഫീന , ഷബാന.