
ഇളമണ്ണൂർ- കൊട്ടയ്ക്കാട്ട് വീട്ടിൽ പരേതരായ ഗോപിനാഥൻ ഉണ്ണിത്താന്റെയും സാവിത്രിയമ്മയുടെയും മകൻ രവിരാജ് .ജി .എസ് (കിറ്റെക്സ്, ആലുവ- 53) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് .ഭാര്യ - തേവന്നൂർ ഹരിനന്ദനത്തിൽ രജനി (അദ്ധ്യാപിക ഡി.വി.യു.പി.എസ് വയ്ക്കൽ) മക്കൾ- ഹരി ഗോവിന്ദ് ,ഹരിനന്ദൻ .സഹോദരങ്ങൾ - രവിചന്ദ് ,രശ്മി