 
പുത്തൻകാവ് : അങ്ങാടിക്കൽ കല്ലുങ്കൽ കെ.എസ് ഏബ്രഹാമിന്റേയും മറിയാമ്മയുടേയും മകൻ മാവേലിക്കര പത്തിയൂർ പബ്ളിക് സെന്റർ ഡോ.. റിക്കി സാം തോമസ് (34) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് പുത്തൻകാവ് മതിലകം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : പ്രയാർ ഇഞ്ചക്കാട്ടിൽ ഡോ. ഷീനാ രാജൻ.