കവിയൂർ : ഞാൽബാഗം ഇഞ്ചത്തടിയിൽ പരേതനായ കുഞ്ഞു ചെറുക്കന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ലൈല, ലത, ലളിത. മരുമക്കൾ : രാജപ്പൻ, സജി.