തെങ്ങേലി : വാണല്ലൂർ മനോഹരൻപിള്ള (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രതി. മക്കൾ : മനു, അനു. സഞ്ചയനം ഞായർ 9ന്.