28-kerala-cheram-sangam
എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സി.യ്ക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ധർണ്ണ കെ.സി.എസ്. സംസ്ഥാന സെക്രട്ടറി ശ്രീ. പി.ഡി. രാജൻ ഉത്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും വാളയാർ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് കേരള ചേരമർ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി.കെ.സി.എസ്.സംസ്ഥാന സെക്രട്ടറി പി.ഡി.രാജൻ ഉദ്ഘാടനം ചെയ്തു.അഡ്വ.വി.കെ.സുനിൽ,ടി.ബി.പുഷ്പാകരൻ,സുമേഷ് എം.എസ് എന്നിവർ സംസാരിച്ചു.