പത്തനംതിട്ട : പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കേരളാ കോൺഗ്രസ് (എം) ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് വി.പി. എബ്രഹാമിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അറിയിച്ചു.