തിരുവല്ല: വൈദ്യുതി ലൈനിലെ മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ ചുമത്ര, സിറ്റിസൺ നഗർ, തോപ്പിൽമല, ഹൗസിങ് ബോർഡ്, പാരാത്ര, രാമഞ്ചിറ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.