ഇലന്തൂർ - മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിലെ പന്നി വേലിച്ചിറ എസ്.സി. കോളനിയിൽ ബ്ലോ.ക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വനിതാ സംസ്‌കാരിക നിലയം ഇന്ന് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ജെറി മാത്യു സാം അറിയിച്ചു.