 
പന്തളം : മങ്ങാരം കുന്നിക്കുഴി തെക്കേതിൽ കാക്കാരുതുണ്ടിൽ കെ.കെ.രാജൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ : ശകുന്തള. മക്കൾ : രാഖി കെ.എസ്, രഞ്ചു കെ.ആർ. മരുമകൻ : അഖിലേഷ് റ്റി.ജെ. (ഷാഡോസ്‌മെൻസ് ഫാഷൻ, തിരുവല്ല) സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്