ചെങ്ങന്നൂർ: കിഴക്കേനട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാർ എല്ലാവരും ക്വാറന്റയിനിലായതിനാൽ ബാങ്കിന്റെ പ്രവർത്തനം ഒരാഴ്‌ത്തേക്ക് ഉണ്ടാകുന്നതല്ലെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.ജി പ്രേംലാൽ അറിയിച്ചു.