പടയനിപ്പാറ: അഞ്ചുമുക്ക് കാവിൽ ശശിധരന്റെ ഭാര്യ ചെല്ലമ്മ (64) നിര്യാതയായി. സംസ്‌കാരം നടത്തി. ചെരിയംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ഗിരീഷ്, സിന്ധു. മരുമക്കൾ: രാജേഷ്, സിന്ധു.