വെട്ടിപ്പുറം: കുമ്പാങ്ങൽ കരിമ്പോലിക്കൽ കെ. കെ. ശ്രീധരൻ (72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സരസമ്മ. മക്കൾ: പ്രകാശ്, പ്രസന്ന, പ്രശാന്ത്. മരുമക്കൾ: ലിജി, തോമസ്.