28-sob-sarojiniamma
സരോജിനിയമ്മ

കൊഴുവല്ലൂർ: കോടുകുളഞ്ഞി കരോട് നെയ്‌തോണിൽ രാജിഭവനത്തിൽ സരോജിനിയമ്മ (83, റിട്ട. ഗവ. നഴ്‌സ് മദ്ധ്യപ്രദേശ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. സഹോദരങ്ങൾ: രവീന്ദ്രനാഥക്കുറുപ്പ്, പരേതനായ ഭാസ്‌കരക്കുറുപ്പ്, ഗോപകുമാർ, ഈശ്വരിയമ്മ.