28-sob-lalithamma
ലളിതമ്മ

ചാത്തങ്കരി: പുലയ്ക്കാട്ടംമൂലയിൽ പരേതനായ അനിയന്റെ ഭാര്യ ലളിതമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി, അനീഷ്, അജിത്. മരുമക്കൾ: സുനിൽ, രശ്മി.