പത്തനംതിട്ട: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ 'അറിവുത്സവം' ക്വിസ് മത്സരം ഒാൺലൈനായി നടത്തും. സബ് ജില്ലാതല മത്സരങ്ങൾ നവംബർ .5, 8 തീയതികളിലും ജില്ലാ,സംസ്ഥാന തല മത്സരങ്ങൾ . 15, 22 തീയതികളിലും നടക്കും. ഫോൺ 9605821452