പാട്ടക്കാല : അടവിമന്നത്ത് എ.കെ സുന്ദരത്തിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ജാനകി എസ്. (70 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടനാട് പുത്തൻകാവിൽ കണങ്ങാട്ടു മണ്ണിൽ വീട്ടുവളപ്പിൽ. സഹോദരങ്ങൾ : ഗോപാലകൃഷ്ണൻ, തങ്കമ്മ.