ചിറ്റാർ : മൺപിലാവ് ശ്രീ ശിവഭദ്ര ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ആധാരശിലാസ്ഥാപനം ഇന്ന് രാവിലെ എട്ടിനും 8.25 നും മദ്ധ്യേ നടക്കും. ശ്രീദത്ത് ഭട്ടതിരിപ്പാട് അടിമുറ്റത്തുമഠം കാർമ്മികത്വം വഹിക്കും.