കൊല്ലം: കോട്ടമുക്ക് നെസ്റ്റിൽ ഇറിഗേഷൻ റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ കെ. രാജഗോപാല റെഢ്യാരുടെ ഭാര്യ ആർ. സാരുബാല (64) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: രേവതി, കാർത്തിക്, ബാലാജി. മരുമകൻ: വിനോദ് കുമാർ (ചെന്നൈ).