29-sob-vinod
വിനോദ് എം. എസ്

തിരുവല്ല: പൊടിയാടി മുക്കാട്ടു വീട്ടിൽ പരേതനായ ശശിധരൻ നായരുടെയും ഇന്ദിരാദേവിയുടെയും മകൻ വിനോദ് എം. എസ് (ബിനു-44) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: രാജേഷ്, രാജീവ്.