പത്തനംതിട്ട: പത്തനംതിട്ടയിലെ അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൺമാന് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് നിരീക്ഷണത്തിലായിരുന്നു അസിസ്റ്റന്റ് കളക്ടർ. ഓഫീസുമായി നേരിട്ടു ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കി.