പള്ളിക്കൽ : മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് പാലമേൽ പയ്യനല്ലൂർ കല്ലുവിളയിൽ വീട്ടി
ൽ ശിവൻ (52) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് കളളപ്പൻചിറ യിൽ ഒരു പുരയിടത്തിലെ മരം മുറിക്കു ന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല.