കോഴഞ്ചേരി: പൂവത്തൂർ പോത്തിരിക്കൽ പരേതനായ പി. എൻ. കുമാരന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻ, പ്രസന്നകുമാരി, മനോജ്, പരേതനായ പീതാബരൻ. മരുമക്കൾ: ഓമന, ദേവരാജൻ, മോളി, ഗായത്രി.