29-sob-jacob-mathew
ജേക്കബ് മാത്യു

തിരുവല്ല : മേപ്രാൽ വഞ്ചിപ്പാലത്ത് ജേക്കബ് മാത്യു (72) നിര്യാതനായി. തിരുവല്ലയിലെ പ്രമുഖ സ്ഥാപനങ്ങളായ റെലിഷ് ഗ്രൂപ്പിന്റെയും റീമാ എന്റർപ്രൈസസിന്റെയും മാനേജിംഗ് പാർട്ട്ണർ ആണ്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ അമ്മിണി ജേക്കബ്, മകൾ റോഷൻ. മരുമകൻ: കേണൽ ജോൺസൺ. സംസ്‌കാരം പിന്നീട്. ഫോൺ: 9961167676