30-sob-raveendrakurup
രവീന്ദ്രക്കുറുപ്പ്

മല്ലപ്പള്ളി ആനിക്കാട്: പുളിക്കാമല ഈട്ടിക്കൽ രവീന്ദ്രക്കുറുപ്പ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഹരിപ്പാട് ആറാട്ടുകുളങ്ങര തങ്കമ്മ. മക്കൾ: ഗീത, ഗിരിജ, ദീപ. മരുമക്കൾ: എരുമേലി പെരിഞ്ചേരിൽ രാജേന്ദ്രൻ, ആനിക്കാട് കൊട്ടിയാംമാക്കൽ മധുസൂദനൻ, കുന്നന്താനം കൊല്ലാട്ടു പൊയ്കയിൽ മനോജ് (ഗുജറാത്ത്).