30-sob-mammen-mathew
മാമ്മൻ മാത്യു

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കുഴിയിൽ കിഴക്കേതിൽ മാമ്മൻ മാത്യു (ജോർജുകുട്ടി - 77) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ലില്ലിക്കുട്ടി ആനന്ദപ്പള്ളി തോണ്ടലിൽ കുടുംബാംഗമാണ്. മകൻ: ബിജു (കുവൈറ്റ്), മരുമകൾ: കോഴഞ്ചേരി തോളുപറമ്പിൽ ഷീബ.