കോന്നി: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോന്നി നിയോജക മണ്ഡലത്തിൽ കലഞ്ഞൂർ മുതൽ മൈലപ്ര വരെ നവംബർ ഒന്നിന് ബി.ജെ.പി നിൽപ്പ് സമരം സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ്‌ ജി. മനോജ്‌ അറിയിച്ചു. 2500 പ്രവർത്തകർ പങ്കെടുക്കും.