ചെങ്ങന്നൂർ:തിരുവൻവണ്ടൂർ, നടുവിലേത്ത് തുളസീധരൻ നായരുടെ ഭാര്യ വത്സലാ കുമാരി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . പന്തളം പെരുമ്പുളിക്കൽ പനച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: ശരത്, (ഒമാൻ), സുജിത് (ദുബൈ). സഞ്ചയനം തിങ്കൾ രാവിലെ 9 ന്.