30-sob-kc-varghese
കെ.സി.വർഗീസ്

നാരങ്ങാനം: കുഴികാലായിൽ പരേതനായ കെ.എം.ചാക്കോയുടെ മകൻ കെ.സി.വർഗീസ് (ബേബി 75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യാ കൈപ്പട്ടൂർ കൊച്ചു തെക്കേതിൽ കുടുംബാംഗം സാറാമ്മ വർഗീസ്. മക്കൾ ബെൻസി വർഗീസ് (യു.എസ്.എ.) സിബി വർഗീസ് (ബഹ് റിൻ), ജോജി വർഗീസ് (യു.എസ്.എ). മരുമക്കൾ: അലക്‌സ് (യു.എസ്.എ), റോയി (ബഹ് റിൻ), റ്റീന (യു.എസ്.എ.)