തിരുവല്ല: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമുള്ള തൊഴിലാളികളുടെ എട്ടാംക്ലാസ്‌ മുതലുള്ള കോഴ്‌സുകളിൽ പഠിക്കുന്ന മക്കൾക്ക് 2020-21 അദ്ധ്യയന വർഷത്തെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറം തിരുവല്ല കാറ്റോടുള്ള ക്ഷേമനിധി ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നു. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 നാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0469 2603074.